ബെംഗളൂരുവിനെതിരെ പഞ്ചാബ് പതറുന്നു. ഓപ്പണര്‍മാരായ രാഹുലിന്റെയും ഗെയിലിന്റെയും കരുണ്‍ നായരുടേയും വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. #IPL2018 #IPL11 #RCBvKXIP